പത്തൊൻപതാം ദിനം

::::::::⛳⛳🔔🔔🚩🚩🚩🔔🔔⛳⛳::::::::   
                 *_അവതാര_    _കഥകളും_ *
                          *തത്വങ്ങളും*
✨⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡✨

🔔🔔 *പത്തൊൻപതാം ദിനം*

                   _യദാ യദാ ഹി ധർമസ്യ_                     
                    _ഗ്ലാനിർഭവതി ഭാരത_
            _അഭ്യുത്ഥാനമധർമസ്യ_  
                      _തദാത്മാനം സൃജാമ്യഹം_

                   *അല്ലയോ ഭരതവംശജ❗* *ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)*

      
                   _പരിത്രാണായ സാധൂനാം_
                   _വിനാശായ ച ദുഷ്കൃതാം_
     _ധർമസംസ്ഥാപനാർഥായ_   
                   _സംഭവാമി യുഗേ യുഗേ_

*സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.*
❕❕❕❕❕❕❕❕❕❕❕❕❕❕

മത്സ്യാവതാരം 7 തുടർച്ച

*കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടരുന്നു..........പുരാണരൂപകം.....*

_പുരാണ ഗ്രന്ഥങ്ങളിലെ ചില വാക്കുകളുടെഅർത്ഥങ്ങളെ തെറ്റായി കാണുന്നതിനെ കുറിച്ചാണ്കഴിഞ്ഞ ഭാഗത്തിലൂടെ പറഞ്ഞു പോന്നിരുന്നത്._
 
*"പരീക്ഷിത്ത്‌ രാജന്റെ വധം."*

_ഭാഗവത കഥയിൽ പറയുന്നവ തെറ്റാണെന്ന ഭാവംആരും കാണരുതേ പക്ഷെ സത്യവും തത്വവും നമ്മിൽനിന്നും അതിദൂരമെന്നു മാത്രം_   *പരീക്ഷിത്ത്‌ രാജൻ ശമിമഹർഷിയുടെ ആശ്രമത്തിൽ എത്തുകയുംഉന്മത്തനായികൊണ്ട് സമീപത്തു കിടന്ന ചത്ത പാമ്പിനെഎടുത്തു മഹർഷിയുടെ കഴുത്തിൽ ഇടുകയും ആണ്ചെയ്തത്…* പാണ്ടവ വംശജൻ ആയിട്ടെന്തുകാര്യം ❓ _മഹർഷിയുടെ കഴുത്തിൽ പാമ്പെടുത്തിട്ട സന്ദേശംസുഹൃത്തുക്കളാൽ അറിഞ്ഞ മുനിപുത്രാൻ സംഭവസ്ഥലത്ത് എത്തുകയും തന്റെ പിതാവിന്റെ കഴുത്തിൽകിടക്കുന്ന ചത്ത പാമ്പിനെ കണ്ടതോട്‌ താൻക്രോധനാകുകയും അവിടെ നിന്ന് ശാപവാക്യംഉയർത്തുകയുമാണ് ഉണ്ടായത്._

*"ഹേ പരീക്ഷിത്ത്‌ രാജൻ...* ❗ _നിന്റെ ദിനങ്ങൾഅടുത്തിരിക്കുന്നു ഇന്നേക്ക് ഏഴു നാൾ ( 7 ) നിന്റെ വധംസർപ്പ ജാതിയുടെ യുവാക്കൾ ചെയ്തിരിക്കും എന്നാണുക്രോധിതനായ മുനി പുത്രൻ അവിടെ നിന്ന് ഉച്ചത്തിൽവിളിച്ചു പറഞ്ഞത്._
 
*ചരിത്രം തന്നെ പഠിക്കുകിൽനമുക്ക്മുന്നിൽ ഇന്നും തെളിവായ ഇതിഹാസ്സമാണ് ഇത്,ഈ ഋഷി പുത്രനും നാഗ യുവാക്കളും തമ്മിൽ സുഹൃത്ത്ബന്ധം ഉണ്ടായിരുന്നു എന്നതും ആ മാർഗ്ഗേണ ഋഷിപുത്രന് മുന്കൂട്ടി അവരിൽ നിന്നും കിട്ടിയസൂചനയാനെന്നതും, താൻ ഇത്ര കൃത്യമായി പറയുവാൻഉണ്ടായത് എന്നത്.*

ഈ സത്യതത്വത്തെ തെറ്റായി കാണുന്ന നമുക്ക്നഷ്ടമായതും ആയികൊണ്ടിരിക്കുന്നതും ഒട്ടേറെമൂല്യങ്ങളാണ് നാം കേട്ടവയിൽ നിന്നും തെറ്റായപാരായണരുടെ അർത്ഥംകൊണ്ടും നമുക്ക് ലഭിച്ചതോഇത്രയും നാൾ ജീവിതത്തിൽ ബുദ്ധി നഷ്ട്ടവും ധർമ്മനാശത്തിനു കൂടുതൽ മാർഗ്ഗം കുറിക്കലും മാത്രം.ഇപ്രകാരം എത്രയോ അനർത്ഥങ്ങൾ നാം ഇന്നുംമുറുകെ പിടിച്ചു തന്നെ ഇരിക്കയാൽ ദുരാചാരത്തിനുംദുഷ്ടതക്കും ദൈനംദിനം സമൂഹത്തിൽ അലമുറകൾഉയരുകയാണ് ഇന്ന് നാം കാണുന്നത്.

നാഗ യുവാക്കളുമായുള്ള ബന്ധത്താൽ ഋഷി പുത്രന്പരീക്ഷിത്തിന്റെ വധശ്രമത്തിൻ മുഴുവൻ അറിവുകളുംതുടങ്ങി ഏതു ദിവസ്സം അവർ വധിക്കുമെന്നും കൃത്യമായിഅറിയാമായിരുന്നു എന്നതാണ് സത്യം. സഖാവ്ഈനാമ്പെച്ചിയെ മരപ്പട്ടി വെട്ടുന്നതിനു മുൻപേഎത്രയോ നമ്പൂരിക്കും നസ്രാണിക്കും ഇന്നും മുന്കൂട്ടിഅറിയാവുന്നതാണ് ❓പക്ഷെ അവരുടെ അർത്ഥങ്ങൾകൊണ്ട് കൈപറ്റുന്നവ നാവിൽ രുചിക്കയാൽ നസ്രാണിയുടെയോ നമ്പൂരിയുടെയോ നാവുകൾ ശക്ത്തമായഅന്വേഷണത്തിലൂടെ മാത്രമാണ് അറിയുന്നത്എന്നപോലെ എല്ലാം ഭഗവാന്റെ മായാവിലാസങ്ങൾ എന്ന്അഞ്ചു വയസ്സിൽ അയവിറക്കിയ പുരാണ കഥകളെഅറുപതു കഴിഞ്ഞു ശഷ്ടി പൂർത്തിയും കഴിഞ്ഞിട്ടുംഅപ്പുറത്തമ്മക്കു ഇപ്പുറം അറിയുവാൻ തക്ക ബുദ്ധിവികാസം ഉണ്ടായില്ലങ്കിൽപുരാണങ്ങൾ എങ്ങനെമറ്റുള്ളവർ പുലഭ്യമെന്നു പറയാതിരിക്കും ❓

*ഭഗവാൻ സത്യമാണ് മിഥ്യ അല്ല*   _മിഥ്യ ആയതു നമ്മുടെബുദ്ധിയാണ് അവതാരങ്ങളും മന്ത്രങ്ങളും എന്നും ഈഭൂമിയുടെ ശക്തികളാണ് പക്ഷെ അവയൊക്കെഉദ്ധരിക്കുവാൻ തക്ക ബുദ്ധി വികാസ സാധനകളുംപാഠങ്ങളും നമുക്കനിവാര്യമാക്കണം എന്ന് മാത്രം_

ശേഷം ഭാഗം തുടരും........
*അവതാര കഥകളും തത്വങ്ങളും തുടരും.......*

_ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്നിബോധ!_

*‘എഴുന്നേല്‍ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക’  യുവജനങ്ങളേ, എഴുന്നേല്‍ക്കുക, ഉണരുക. ഈ കാലം അനുകൂലമാണ്.*

നമ്മുടെ മുമ്പില്‍ തടസ്സങ്ങളെല്ലാം മാറിപ്പോകയാണ്. ധൈര്യപ്പെടൂ; ഭയം വെടിയൂ; നമ്മുടെ ശാസ്ത്രങ്ങളിലേ ഈശ്വരന് ‘അഭീഃ’ എന്ന വിശേഷണം നല്‍കപ്പെട്ടിട്ടുള്ളൂ. നാം അഭീകരാകണം, ഭയരഹിതരാകണം. അപ്പോള്‍ നമ്മുടെ ജോലി നിര്‍വഹിക്കപ്പെടും.

*എഴുന്നേല്‍ക്കുക, ഉണരുക. വമ്പിച്ച ഈ ത്യാഗം നിങ്ങളുടെ നാടിന് ആവശ്യമാണ്.* *യുവാക്കന്മാരാണ് അത് ചെയ്യാന്‍ പോകുന്നത്.*

                   *സ്വാമി*
               *വിവേകാനന്ദൻ*🙏🏼🙏🏼

അഭിപ്രായങ്ങള്‍