ഇരുപത്തി മൂന്നാം ദിനം
::::::::⛳⛳🔔🔔🚩🚩🚩🔔🔔⛳⛳::::::::
*_അവതാര_ _കഥകളും_ *
*തത്വങ്ങളും*
✨⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡✨
🔔🔔 *ഇരുപത്തി മൂന്നാം ദിനം*
_യദാ യദാ ഹി ധർമസ്യ_
_ഗ്ലാനിർഭവതി ഭാരത_
_അഭ്യുത്ഥാനമധർമസ്യ_
_തദാത്മാനം സൃജാമ്യഹം_
*അല്ലയോ ഭരതവംശജ❗* *ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)*
_പരിത്രാണായ സാധൂനാം_
_വിനാശായ ച ദുഷ്കൃതാം_
_ധർമസംസ്ഥാപനാർഥായ_
_സംഭവാമി യുഗേ യുഗേ_
*സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.*
❕❕❕❕❕❕❕❕❕❕❕❕❕❕
മത്സ്യാവതാരം 10 തുടർച്ച
*കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടരുന്നു..........*
_അവതാര കഥാ തത്വങ്ങളുടെ ഏതാനും ഭാഗങ്ങളിൽകൂടികടന്നുവന്ന നാം പുരാണങ്ങളുടെ ഏതാനും ചിലയാഥാർത്ഥികമായ താത്വാർത്ഥങ്ങളെ അറിഞ്ഞു അത്ജീവനിൽ തുച്ഛവും പുച്ചവും നിശേഷം ഒഴിഞ്ഞുപുരാണങ്ങൾക്കു ഏറെയും മൂല്യങ്ങൾ കാണുവാൻ നമുക്ക്സാധിക്കും._ *അതിനുദാഹരണമായ ചില പുരാണവാക്കുകളുടെയഥാർത്ഥ അർത്ഥങ്ങളെക്കുറിച്ചാണ് നാം ഇതുവരെ പറഞ്ഞുവന്നത് .* _ഇത് പറയുവാൻ ഉണ്ടായ താല്പര്യം എന്തെന്നാൽപുരാണങ്ങൾ പഠിക്കുമ്പോൾ അതിലൂടെ നാം നമ്മുടെമനസ്സുകൊണ്ട് അലങ്കാരമാക്കുന്ന വസ്ത്രങ്ങളെ എടുത്തുമാറ്റികൊണ്ട് ബുദ്ധിയാകുന്ന ശക്തിയെ ജ്വലനം കൊണ്ട്നാമാവിശേഷം ആക്കാതെ ബുദ്ധിയുടെ പ്രകാശത്തിലൂടിപുരാണങ്ങളെ കാണേണ്ടതുണ്ട് ._
*അഞ്ഞൂറ് വർഷങ്ങൾ കഴിഞ്ഞു പക്ഷെ ഘോരപാപം തന്നെസംസ്കൃതിയുടെ മൂല്യങ്ങളെ ദർശിക്കുന്നവർ ഒരുത്തനുംഭഗവാന്റെ നാമത്തിൽ മുടങ്ങാതെയുള്ള മുറജപങ്ങൾനടക്കുന്നു എങ്കിലും ബുദ്ധിപ്രകാശേണ ഒരുത്തനും ഒരു ചുവടുപോലും വന്നിട്ടില്ല എന്നതാണ് സത്യം .* _ഒരു ദിവസം ഭഗവാൻവരും, വന്നു എല്ലാം വൃത്തിയാക്കിക്കൊളളും എന്ന ആധുനികയു ഗ പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യുന്ന നൂറു സാഹിബിനുഭഗവാൻ ഉത്തരം നല്കും എന്ന് കണ്ടാണ് പുരാണവുംഭക്ത്തിയും ഇവിടെ നീങ്ങുന്നത്_
ഇവിടെ സമൂഹത്തിൽ സംസ്കൃതിയുടെ അഥവാ നൗതികമൂല്യങ്ങളെയും വീണ്ടും ഉറപ്പോടെ നിർത്തുവാൻ ഉള്ളപ്രയത്നങ്ങൾ ഏറെയും പാപം കലർന്നത് തന്നെ . *അഥവാഅതിനായി ആരെങ്കിലും പ്രയത്നം ചെയ്യുന്നു എങ്കിൽസത്യത്തിൽ അത് പാശ്ചാത്യർ തന്നെ നടത്തി പോരുന്നുഎന്നതാണ് ശരി .* സത്യത്തിൽ അവർ ധന്യതയുടെ പാത്രംതന്നെയാണ് ''കാരണം '' സത്യമോ അസത്യമോ , നല്ലതോചീത്തയോ എന്തും ആകട്ടെ അവർ അതിനായി പ്രയത്നംചെയ്യുന്നുണ്ട്, നിരന്തരമായി തന്നെ കുതന്ത്രങ്ങളുംകുപ്രചരണങ്ങളും, അഭ്യാസങ്ങളും കാട്ടി പ്രയതനം ചെയ്യുവാൻഅവർ സമർത്ഥർ തന്നെയെന്നു നാം ലജ്ജിക്കെണ്ടതുണ്ട്.
*നമുക്ക് കഴിഞ്ഞ ഭാഗങ്ങളിലെ പൂർത്തീകരണത്തിലേക്ക്കടക്കാം .* രാജസഭയുടെ നിർമാണം ജനങ്ങളാൽനിർമാണമായതാണ്. കാമരൂപനായ പ്രജാപതി തൻ പുത്രിയുടെപിറകെ ഓടി എന്ന അർത്ഥത്തെ പ്രതിപാദിച്ചുകൊണ്ടുള്ളഅനർത്ഥങ്ങൾ തികച്ചും അർത്ഥശൂന്യമായ മനസ്സിന്റെവികൃതമായ ചിന്താർത്ഥങ്ങലാണ് *മൂലഅർത്ഥം എന്നാൽരാജസഭയുടെ നിർമ്മാണം എന്നത് രാജാധികാരം കൊണ്ട്ഉണ്ടാക്കപ്പെട്ടതാണ് പക്ഷെ അതിൽ രാജന്റെ അധികാരംഉണ്ടായിരിക്കയില്ല എന്നാൽ രാജൻ ക്രുധിതനായികണ്ട് രാജശക്തി ആകുന്ന രാജസഭ അഥവാ രാജപുത്രിയെ ഭംഗംചെയ്യുവാൻ തുടർന്നാൽ (പുറകെ ഓടിയാൽ ) ആ ദുർനിമിത്തംപ്രതികാരം ചെയ്യുന്നതിനുള്ള അവകാശംജനശക്തിക്കുള്ളതാണ്.ഇപ്രകാരം വിശിഷ്ട ദൃഷ്ടിയിലൂടിആകണം പുരാണങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയുംചെയ്യേണ്ടത് അപ്പോൾ മാത്രമേ വാസ്തവികമായ സത്യംഎന്തെന്നത് അറിയുവാൻ സാധിക്കൂ .*
*പുരാണം എന്നത് അതിൽ* _രാജ്യ ശാസ്ത്രം , അർത്ഥശാസ്ത്രം,നീതിശാസ്ത്രം തുടങ്ങിയ പലവിധ മൂല്യങ്ങൾ നിറഞ്ഞഭണ്ടാരമാണ് ._ *അല്ലാതെ അതിൽ കേവലം സല്ലാപങ്ങൾനടത്തുവാനും മനസ്സിനെ രോമാഞ്ചം കൊള്ളിക്കുന്നമനോഹാരിത നിറഞ്ഞതും മാത്രമല്ല . ഇത് വളരെവ്യവസ്ഥിതമായ ഖണ്ഡികകൾ നിറഞ്ഞുള്ളതാണ് പുരാണങ്ങൾ.*
_പുരാണങ്ങളിലെ കഥാമൊഴികൾ പഠിക്കുവാൻ ആണ്എങ്കിൽതന്നെയും ഇപ്രകാരം ആകട്ടെ . അതായത് അക്കാലസന്ദർഭസ്ഥിതികൾ ഏവം മനസ്സിൽ കണ്ടുകൊണ്ടാകണം അത്മനസ്സിലാക്കുവാൻ . അല്ലാത്ത പക്ഷം എല്ലാംഅന്തകാരയുഗമായി തോന്നാം ._ *ഇപ്രകാരം തന്നെഅവതാരങ്ങളെയും സംസ്കൃതിയുടെ അറിവുകളും ദൃഷ്ട്ടിയുംപതിപ്പിച്ചുകൊണ്ടായിരിക്കണം കാണേണ്ടത്*
ശേഷം ഭാഗം തുടരും........
*അവതാര കഥകളും തത്വങ്ങളും തുടരും.......*
_ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്നിബോധ!_
*‘എഴുന്നേല്‍ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക’ യുവജനങ്ങളേ, എഴുന്നേല്‍ക്കുക, ഉണരുക. ഈ കാലം അനുകൂലമാണ്.*
നമ്മുടെ മുമ്പില്‍ തടസ്സങ്ങളെല്ലാം മാറിപ്പോകയാണ്. ധൈര്യപ്പെടൂ; ഭയം വെടിയൂ; നമ്മുടെ ശാസ്ത്രങ്ങളിലേ ഈശ്വരന് ‘അഭീഃ’ എന്ന വിശേഷണം നല്‍കപ്പെട്ടിട്ടുള്ളൂ. നാം അഭീകരാകണം, ഭയരഹിതരാകണം. അപ്പോള്‍ നമ്മുടെ ജോലി നിര്‍വഹിക്കപ്പെടും.
*എഴുന്നേല്‍ക്കുക, ഉണരുക. വമ്പിച്ച ഈ ത്യാഗം നിങ്ങളുടെ നാടിന് ആവശ്യമാണ്.* *യുവാക്കന്മാരാണ് അത് ചെയ്യാന്‍ പോകുന്നത്.*
*സ്വാമി*
*വിവേകാനന്ദൻ*🙏🏼🙏🏼
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ